സൗന്ദര്യ രജനികാന്ത് വീണ്ടും വിവാഹിതയാകുന്നു

the last word goal is to make an area for your kid to relax, play with friends and do activities like prep whereas eliminating the frustrating bedchamber clean-up battles. make certain to precise their temperament within the style and most of all have some fun!

കിടിലൻ ചാട്ടം !!! ആരും ഒന്ന് ഞെട്ടും ഈ സ്ഥലം കണ്ടാൽ

Decorating a child’s bedchamber may be overwhelming, therefore before you jump in find out how to pick out helpful things that may add a spark of temperament to the house whereas additionally providing nice perform. Be organized and make the right house that enables them to play, study and most significantly be themselves.

ATM വഴി പൈസ എടുക്കുന്നവർ ഈ ചതി മനസിലാക്കുക ഏവരുടെയും ശ്രദ്ധയ്ക്ക് ഷെയർ ചെയ്യുക

ATM വഴി പൈസ എടുക്കുന്നവർ ഈ ചതി മനസിലാക്കുക ഏവരുടെയും ശ്രദ്ധയ്ക്ക് ഷെയർ ചെയ്യുക – എ ടി എം വഴി ഒരുപാടു തട്ടിപ്പുകള്‍ ഇന്ന് നടക്കുന്നുണ്ട്.ഒരുപാട് പണം കയ്യില്‍ കൊണ്ട് നടന്നു മോഷ്ടക്കള്‍ക്ക് കവരാന്‍ ഉള്ള അവസരം ഉണ്ടാക്കേണ്ട കരുതിയാണ് ആളുകള്‍ ബാങ്കുകളില്‍ പണം നിക്ഷേപിക്കുന്നതും എ ടി എം വഴ പണം പിന്‍വലിക്കുന്നതും .എന്നാല്‍ പിന്‍വലിക്കുന്ന പണം വ്യജമായാല്‍ എന്താകും അവസ്ഥ.അത് പോലൊരു ദുരവസ്ഥ ഉണ്ടായിരിക്കുകയാണ് പാലാ ടൌണ്‍ എസ്ബിടി യുടെ എ ടി എം കൌണ്ടര്‍ ഉപയോഗിച്ച ഒരു ഇടപടുകാരന്.33000 രൂപ പിന്‍വലിക്കുന്നതിനായി എ ടി എം ഇല്‍ ചെന്ന ഇടപാടുകാരന്‍ പതിവ് പോലെ കാര്‍ഡ്‌ ഇട്ടു പിന്‍ അടിച്ചു സംഘ്യ രേഖപ്പെടുത്തി പൈസ കൈപറ്റി.

എ ടി എം ഇനെ അളവില്‍ കവിഞ്ഞു വിശ്വാസം ഉള്ളതിനാല്‍ എണ്ണി നോക്കാതെ വീട്ടിലേക്കു മടങ്ങി പോയി.വീട്ടില്‍ എത്തിയപ്പോഴാണ് നോട്ടുകള്‍ക്ക് അല്പം ഭാരം ഉള്ളത് പോലെ തോന്നിയതും അങ്ങനെ നോട്ടുകള്‍ പരിശോധിക്കുകയും ചെയ്തത് . 16 രണ്ടായിരത്തിന്റെ നോട്ടുകളും 5 നൂറും ഒരു അഞ്ഞൂറിന്റെ നോടും ആയിട്ടാണ് എ ടി എം ഇല്‍ നിന്ന് പൈസ ലഭിച്ചത്.ഇവയില്‍ അഞ്ച് രണ്ടായിരത്തിന്റെ നോട്ടുകള്‍ പേപ്പര്‍ ഒട്ടിച്ച നിലയിലും പശ ഒട്ടിച്ച ന്ലയിലും ആയിരുന്നു .ആ ദിവസം ബാങ്ക് അവധി ആയതിനാല്‍ അടുത്ത ദിവസം ബാങ്കിലെത്തി പരാതിപ്പെട്ടു .

എന്നാല്‍ തങ്ങളുടെ ബാങ്കിന്റെ ശാഖയില്‍ നിന്നല്ല പണം എടുത്തതെന്നും അങ്ങനെ ഒരു തെറ്റ് തങ്ങളുടെ എ ടി എമ്മില്‍ ഉണ്ടാവില്ലെന്നും ഉധ്യോഗസ്ഥന്‍ അറിയിച്ചു.എനാല്‍ ഒട്ടും ത്രിപ്തികരമല്ലാത്ത മറുപടി ലഭിച്ച ഇടപടുകാരം അവരെ ചോദ്യം ചെയ്തു.തിരുവനന്തപുരതോ കസരഗോടോ അക്കൗണ്ട്‌ ഉണ്ടായിരുന്ന ആള്‍ ആണെങ്ങില്‍ എന്ത് ചെയ്യുംസ്യിരുന്നെന്ന ചോദ്യത്തിനു പുഞ്ചിരി നല്‍കി ഉത്തരം കൊടുക്കുക ആനുണ്ടായത് .വണ്ടി കൂലി ഇല്ലാത്ത അവസ്ഥ ആണെങ്കില്‍ നിങ്ങള്‍ കൊടുത്തു വിടുമോ എന്നും ഇടപടുകരാന്‍ ഉള്‍പ്പെടുത്തി .എന്നാല്‍ ഉധ്യോഗസ്തണ്ടേ മുന്നില്‍ നിസ്സഹായനായ ആള്‍ മാനേജര്‍ നെ സമീപിക്കാം എന്ന് കരുതിയതാണ് ഒരു വഴി തിരിവുണ്ടാക്കിയത് .

നേരത്തെ ഉധ്യോഗസ്ഥന്‍ പറഞ്ഞ കാര്യങ്ങള്‍ അത്രയുമാണ് മാനേജരും പറഞ്ഞത് .എന്നാല്‍ അതിനോടൊപ്പം നല്ല മനസ്സുള്ള ആ മാനേജര്‍ ആ പണം ബാങ്കില്‍ തിരികെ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു.നിര്‍ദേശ പ്രകാരം ആ പണം അവര്‍ ബാങ്കില്‍ നിക്ഷേപിച്ചു .ഈ അനുഭവം എല്ലാവര്ക്കും പടം ആകട്ടെ.എ ടി എമ്മില്‍ നിന്നും ഇറങ്ങുമ്പോള്‍ താന്നെ പണം എന്നുവാനും ഇത് പോലുള്ള കപട നോട്ടുകള്‍ കിടിയാല്‍ സി സി ടി വി ക്യാമറയ്ക്ക് മുന്നില്‍ ആ നോട്ടുകള്‍ കാണിക്കാനും മറക്കരുത് .ഇടപാട് ഉ നടത്തിയതിന്റെ വാങ്ങി സൂക്ഷിക്കണം.അതിനു ശേഷം ബന്ധപ്പെട്ട അധികാരികളെ അറിയിക്കണം .

ആ കുറിപ്പ് ഇങ്ങനെ ആയിരുന്നു – {“പാലാ SBT ബാങ്ക് മാനേജർ മുത്താണ് “} – By Josna Jose ഞായറാഴ്ച രാവിലെയാണ് പാലാ ടൗൺ SBT ATM (Counter 2)ൽ നിന്നും 33000 രൂപാ പിൻവലിച്ചത്.16 രണ്ടായിരത്തിൻറെ നോട്ടുകളും 5 നൂറും ഒരു 500 ആയിട്ടാണ് കിട്ടിയത്. ATM ൽ എനിക്ക് പൂർണ്ണ വിശ്വാസം ഉള്ളതിനാലും ടൗണിലെ തിരക്കേറിയ ATM ആയതിനാലും ATM counter ൽ നിന്ന് ആ നോട്ടുകൾ മുഴുവൻ count ചെയ്യാൻ എന്നത്തെപ്പോലെയും അന്നും നോക്കിയില്ല.വീട്ടിലെത്തി എണ്ണിയപ്പോൾ അൽപ്പം ഭാരക്കൂടുതൽ അനുഭവപ്പെട്ടു.പിന്നീട് നോക്കിയപ്പോഴാണ് പേപ്പർ ഒട്ടിച്ച നിലയിൽ രണ്ടും പശ ഒട്ടിച്ച നിലയിൽ മൂന്നും നോട്ടുകൾ കണ്ടത്.

16,2000 ൻറെ നോട്ടുകളിൽ 5 എണ്ണം ഈ വിധമായിരുന്നു. ഞായറാഴ്ച ബാങ്ക് അവധിയായതിനാൽ തിങ്കളാഴ്ച (07/08/17) രാവിലെ ഞാൻ ബാങ്കിൽ പോയി ഒരു ഉദ്യോഗസ്ഥനോട് വിവരങ്ങൾ പറഞ്ഞു.ഞാൻ അവരുടെ ATM ൽ നിന്നല്ല പണം പിൻവലിച്ചതെന്നും അവരുടെ ATM ൽ അങ്ങനെ സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു കേട്ടപ്പോൾ അക്ഷരാർത്ഥത്തിൽ ഞാൻ ഞെട്ടി.ഏതു ശാഖയിലാണോ (അതും ഒരേ ബാങ്കിൻറെ) അവിടെ പോയി കൊണ്ടു കൊടുക്കാൻ പറഞ്ഞ് അദ്ദേഹം കൈ മലർത്തി.ഇതേ ബാങ്കിൻറെ പിറവം ശാഖയിൽ ( പാലാ-പിറവം 30-35 kmദൂരം) പോയി കൊടുത്തിട്ട് അവരും ഇതേ രീതിയിൽ കൈ മലർത്തിയാൽ എന്തു ചെയ്യണം എന്നു ചോദിച്ചപ്പോൾ ഒരു പുഞ്ചിരി ആയിരുന്നു അദ്ദേഹത്തിൻറെ മറുപടി….

ഒരു സാധാരണ പൗരൻ എന്ന നിലയിൽ എനിക്ക് അദ്ദേഹത്തോട് ചോദിക്കാനുള്ളത്,കാസർഗോഡ് നിന്നോ തിരുവനന്തപുരത്തു നിന്നോ ഒരു വ്യക്തി എന്തങ്കിലും അത്യാവശ്യത്തിന് പാലാ വരുമ്പോഴാണ് ഇതേ അവസ്ഥ വരുന്നതെങ്കിൽ അയാളേയും account എടുത്തിരിക്കുന്ന ശാഖയിലേക്ക് പറഞ്ഞു വിടുമോ? വണ്ടിക്കൂലി പോലും എടുക്കാൻ ഇല്ലാത്ത അവസ്ഥയിലാണെങ്കിൽ അതു നിങ്ങൾ കൊടുത്തു വിടുമോ? അവിടെ നിന്നിട്ടും കാര്യമില്ലെന്നു മനസ്സിലാക്കി നിസ്സഹായയായി പോരാൻ തുടങ്ങിയപ്പോഴാണ് മാനേജരെ കണ്ട് കാര്യം പറയാം എന്ന് തോന്നിയത്.നേരെ അദ്ദേഹത്തെ പോയി കണ്ട് നടന്ന കാര്യങ്ങളൊക്കെ വള്ളി പുള്ളി തെറ്റാതെ പറഞ്ഞു.എന്തെങ്കിലും ഒരു പരിഹാരം അവിടെ വച്ച് തന്നെ ഉണ്ടാക്കി തരണമെന്നും പറഞ്ഞു.കാര്യങ്ങളൊക്കെ കേട്ട ശേഷം മാനേജർ ഞാൻ ആദ്യം സമീപിച്ച ആ സാറുമായി ചർച്ച നടത്തി വന്നു. അദ്ദേഹം പറഞ്ഞ കാര്യങ്ങൾ എന്നോട് വീണ്ടും ആവർത്തിക്കുകയും ചെയ്തു.പിന്നീട് ആ മാനേജരുടെ നല്ല മനസ്സു കൊണ്ട് ആ പൈസ account ലേക്ക് deposit ചെയ്യാൻ അദ്ദേഹം നിർദ്ദേശിച്ചു.പറഞ്ഞതിൻ പ്രകാരം ഞാൻ ആ തുക account ലേക്ക് തന്നെ deposit ചെയ്തു.അങ്ങനെ ആ ATM പറ്റിച്ച പണിയിൽ കുറച്ചു സമയം പോയിക്കിട്ടി എന്നു പറയാം.

ആയതിനാൽ സുഹൃത്തുക്കളെ, ATMൽ നിന്നിറങ്ങും മുൻപ് നോട്ടുകൾ check ചെയ്യുക.ഇതു പോലെയുള്ള നോട്ടുകൾ കിട്ടിയാൽ അവിടെയുള്ള cctv camera ക്കു നേരെ ഉയർത്തി കാണിക്കുക.ഇടപാട് നടത്തിയതിൻറെ Reciept,sms എന്നിവ സൂക്ഷിക്കുക. ശേഷം ബന്ധപ്പെട്ട അധികാരികളെ അറിയിക്കുക.

നാളെ ( നവംബര്‍ 15 ) ആണു അവസാന തീയതി.വേഗം അപേക്ഷിക്കാത്തവര്‍ എല്ലാവരും അപേക്ഷിക്കുക.ഇനി ഈ അടുത്തൊന്നും അവസരം ലഭിക്കില്ല

try and search for helpful things like consumer goods hooks, mirrors, pillows and different sensible things to suit your theme. colourful kid’s space rugs add spirited interest and leisure patterns to kid’s bedrooms. Shelf house is ideal for displaying your child’s design, comes and collections.

റോട്ടിൽ നിൽക്കുന്ന പെൺകുട്ടികളോട് ഇങ്ങനെ പറഞ്ഞാൽ എന്തായിരിക്കും അവസ്ഥ 😂😂

the employment of tables with multiple drawers or shelves could be a sensible approach towards saving house and providing additional storage. Keep your eyes open for key things which will pull a positive area idea along for your kid. endearing accessories of each kind area unit wide on the market for children’s rooms

പാമ്പാട്ടി പറഞ്ഞു; മൂര്‍ഖനെ കഴുത്തില്‍ചുറ്റി; യുവാവിന് ദാരുണാന്ത്യം.

Stackable plastic bins continuously work well and may be elect in colours to match the room’s ornamentation. Another welcome boost could be a chest that may build a fine storage choice or maybe a bench for younger youngsters. Ample amounts of drawer and cupboard space can encourage your kid to stay neat and tidy

ഒടുവിൽ അത് തന്നെ സംഭവിച്ചു !! ആര്യക്ക് വധു അബർനദി തന്നെ

a correct table additionally makes it easier for teenagers to stay track of work and reference materials. Plus, it’ll produce nice habits throughout their college years knowing they need a special study space.Plenty of cupboard space could be a should in a very kid’s area.

അമ്മയെ പറ്റിക്കാൻ നോക്കിയതാ !!! പിന്നെ നടന്നത് കണ്ടു നോക്ക്

Also, a good-size table and a cushty chair area unit essential for college comes and finding out. Younger youngsters can love a table and chair at simply the proper height. For older children, the simplest table answer ought to be a durable, liberally sized work surface with two-drawer cupboards.

കാസര്‍കോട് കല്ല്യാണം മുടക്കിയത് ടിക് ടോക്‌

Bolt bookcases or furnishings|article of furniture} items to a wall to stay significant items of furniture from falling if a baby decides to climbs them. Keep electrical cords out of the manner therefore youngsters keep from grabbing them.

യുവതിയെ ദത്തുപുത്രിയാക്കി കിടപ്പറയില്‍ ഉപയോഗിച്ചു വീഡിയോ നിര്‍മ്മിച്ചു എറണാകുളം വാരാപുഴയിലെ പ്രമുഖ വ്യവസായിയുടെ ഞെട്ടിക്കുന്ന ക്രൂരത……..!!!!

Use some imagination once selecting ornamental parts and think about safety once choosing this stuff for your sleeping room. It’s a decent plan to stay solely atiny low quantity of knickknacks within the area. If you embody bunk beds ensure they’re durable. Install window guards in bedrooms placed on the second floor.